Customs Duty On Goods From Pakistan Raised To 200% After Pulwama Terror Attack
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുള്ള സൗഹൃദരാഷ്ട്ര പദവി എടുത്തു കളഞ്ഞതിന് പിന്നാലെ പാകിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കൂട്ടി. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ ഇന്ത്യ 200 ശതമാനം കൂട്ടി.